Business

ജോയ് ആലുക്കാസ് തൃശൂർ റൗണ്ട് ഈസ്റ്റിൽ പുതിയ ഷോറൂം തുറന്നു

തൃശൂർ: ലോകത്തിന്റെ പ്രിയപ്പെട്ട ജുവല്ലർ ജോയ്ആലുക്കാസ് തൃശൂർ റൗണ്ട് ഈസ്റ്റിൽ പുതിയ ഷോറൂം തുറന്നു. പഴയ സപ്‌ന തിയ്യറ്ററിനരികിലാണ് പുതിയ ഷോറൂം. ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ ഇവിടെ ലഭ്യമാകും. ദിനവും വൈകീട്ട് 5 മണിയ്ക്ക് ശേഷം റീട്ടെയിൽ വ്യാപാരികൾക്ക് സ്വർണാഭരണങ്ങൾ ഹോൾസെയിൽ റേറ്റിന് വാങ്ങുന്നതിനുള്ള സൗകര്യവും ഷോറൂമിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആന്റ് സെമി പ്രഷ്യസ് സ്റ്റോണുകൾ, പേൾ ജുവല്ലറി തുടങ്ങി ജോയ്ആലൂക്കാസിന്റെ വൈവിധ്യവും അതുല്യവുമായ ആഭരണ ശേഖരമുണ്ട് ഈ ഷോറൂമിൽ.

വേദ ടെംപിൾ ജുവല്ലറി, ആന്റിക് കളക്ഷൻസ്, കിഡ്‌സ് കളക്ഷൻസ്, ടർക്കിഷ് ജുവല്ലറി, മോഡേൺ കണ്ടംപ്രറി കളക്ഷൻ, സ്‌പെഷ്യൽ ബ്രൈഡൽ കളക്ഷനുകൾ, രത്‌ന പ്രഷ്യസ് സ്റ്റോൺ ജുവല്ലറി തുടങ്ങിയവയും തിരഞ്ഞെടുക്കാം, വിവാഹ ഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഉയർന്ന മൂല്യവും ഉടൻ പണവും ജോയ്ആലുക്കാസ് ഉറപ്പ് നൽകുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top