Business
ജോയ് ആലുക്കാസ് തൃശൂർ റൗണ്ട് ഈസ്റ്റിൽ പുതിയ ഷോറൂം തുറന്നു
തൃശൂർ: ലോകത്തിന്റെ പ്രിയപ്പെട്ട ജുവല്ലർ ജോയ്ആലുക്കാസ് തൃശൂർ റൗണ്ട് ഈസ്റ്റിൽ പുതിയ ഷോറൂം തുറന്നു. പഴയ സപ്ന തിയ്യറ്ററിനരികിലാണ് പുതിയ ഷോറൂം. ഹോൾസെയിൽ വിലയിൽ സ്വർണാഭരണങ്ങൾ ഇവിടെ ലഭ്യമാകും. ദിനവും...