Breaking News

കരിപ്പൂരിൽ വിമാനം ഇറങ്ങുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളർന്നു;നിരവധി മരണം

കോഴിക്കോട് : കരിപ്പൂരിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളർന്നു. നിരവധി മരണം. പൈലറ്റ് അടക്കം പതിനാറ് പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽനിന്ന് പുക ഉയരുന്നുണ്ട്. ലാൻഡിങ്ങിനിടെയാണ് അപകടം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top