തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സമ്ബര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു
സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിക്ക് കൊവിഡ്
By
August 7, 2020 7:49 pm