Business

കല്യാണ്‍ സിൽക്‌സിന്റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിച്ചു; റംസാൻ ശ്രേണികൾ ഏറ്റവും കുറഞ്ഞ വിലയിൽ

കൊച്ചി: കല്യാണ്‍ സിൽക്സിന്റെ എല്ലാ ഷോറൂമുകളും ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ സിൽക്സ്  ഷോറൂമുകൾ പുനരാരംഭിച്ചിരിക്കുന്നത്.
സർക്കാർ നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന സമയം. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കും.
ഏറ്റവും വലിയ റംസാൻ ശ്രേണികൾ ഏറ്റവും കുറഞ്ഞ വിലയിൽ ഷോറൂമുകളിൽ ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top