കൊച്ചി:ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ന്യൂജെൻ മൺസൂൺ സ്പെഷ്യൽ എഡിഷൻ ശ്രേണികളുമായി കല്യാൺ സിൽക്സ് ആടി സെയിൽ. മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, ഹോം ഫർണിഷിങ് എന്നിവയിലെ മുമ്പത്തേക്കാളും വലിയ കളക്ഷനും സെലക്ഷനും.
നൂറുകണക്കിന് സ്വന്തം പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നുള്ള എക്സ്ക്ലൂസീവ് ആടി ശ്രേണികൾ, ഇന്ത്യയിലെ പ്രമുഖ മില്ലുകൾ നൽകുന്ന വലിയ വിലക്കിഴിവുകൾ കല്യാൺ സിൽക്സ് ഉപഭോക്താക്കൾക്ക് കൈമാറുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയും കല്യാൺ സിൽക്സ് ആടി സെയിലിൽ ലഭിക്കുമെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന് പറഞ്ഞു.