Business
കല്യാണ്‍ സിൽക്സിന്റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിച്ചു; റംസാൻ ശ്രേണികൾ ഏറ്റവും കുറഞ്ഞ വിലയിൽ
കൊച്ചി: കല്യാണ്‍ സിൽക്സിന്റെ എല്ലാ ഷോറൂമുകളും ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് കല്യാണ്‍ സിൽക്സ് ഷോറൂമുകൾ പുനരാരംഭിച്ചിരിക്കുന്നത്.സർക്കാർ നിയമങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തന...