തൃശ്ശൂർ:ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാണ്‍ സില്‍ക്സ് കോംബോ ഓഫർ നൽകുന്നു.ഓരോ ഷോപ്പിങ്ങിലും കല്യാൺ സിൽക്സ് ഷോറൂമുകളിൽ നിന്ന് ത്രീ ഇൻ വൺ കോംബോ ഓഫറിലൂടെ മൂന്നിരട്ടി ലാഭം നേടാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ മില്ലുകളുമായ് വ൪ഷം മുഴുവ൯ നീണ്ടുനിൽക്കുന്ന വാണിജ്യ കരാറുകള്‍, മികച്ച ഗുണമേന്മ ഉറപ്പുവരുത്തി മറ്റാ൪ക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികള്‍ ഒരുക്കുവാ൯ കൂടുതൽ സഹായകമാകുന്നു” കല്യാണ്‍ സില്‍ക്സിന്റെ ചെയ൪മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു.