Breaking News

നാളെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുത്‌: ഡിജിപി

തിരുവനന്തപുരം: നാളെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശിച്ച കടകള്‍ തുറക്കാം. തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാല്‍ വ്യാപാരികള്‍ക്ക് കട തുറക്കാതിരിക്കാമെന്നും ഡിജിപിയുടെ നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top