Business

ശീ​മാ​ട്ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ടമയായ ബീ​ന കണ്ണന്റെ പിതാവ് വി.​തി​രു​വെ​ങ്കി​ടം നി​ര്യാ​ത​നാ​യി

കൊ​ച്ചി: ശീ​മാ​ട്ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ ബീ​ന കണ്ണന്റെ പി​താ​വ് വി.​തി​രു​വെ​ങ്കി​ടം (90) നി​ര്യാ​ത​നാ​യി. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഉ​ച്ച​യ്ക്ക് 12.15ന് ​എ​റ​ണാ​കു​ളം പ​ച്ചാ​ള​ത്ത് ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ന്നു.

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്ര​മാ​ണ് സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ശീ​മാ​ട്ടി സ്ഥാ​പ​ക​ന്‍ വീ​ര​യ്യ റെ​ഡ്യാ​റു​ടെ മ​ക​നാ​ണ് വി.​തി​രു​വെ​ങ്കി​ടം. ബീ​ന ക​ണ്ണ​ന്‍ ഏ​ക മ​ക​ളാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top