തിരുവനന്തപുരം:കല്യാൺ സിൽക്സ് ജീവനക്കാരും തൊഴിലാളികളും ചേർന്ന് 17,2500 രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തങ്ങളുടെ ശമ്പളത്തിൽ നിന്ന് 17,2500 രൂപ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ മേഖലയിിൽ നിന്ന് കല്യാൺസിൽക്സ് തൊഴിലാളികളും ജീവനക്കാരും ചെയ്യുന്നതുപോലെയുള്ള മുൻകൈ വരുന്നത് മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
കല്യാൺ സിൽക്സ് ജീവനക്കാരും തൊഴിലാളികളും ചേർന്ന് 17,2500 രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകും
By
April 12, 2020 12:53 am