Breaking News

ശീമാട്ടി എറണാകുളം ഔട്ട്‌ലെറ്റ് ഇന്ന് തുറന്ന് പ്രവർത്തിക്കും/Video

കൊച്ചി: ശീമാട്ടി എറണാകുളം ടെക്സ്റ്റൈൽ ഷോപ്പ് ഇന്ന് തുറന്ന് പ്രവർത്തിക്കും.രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും ഇന്ന് പ്രവർത്തനം.

ജില്ലയിലെടെക്സ്റ്റൈൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള മാർഗരേഖ എറണാകുളം കളക്ടർ പുറത്തിറക്കിയിരുന്നു.

ഇതനുസരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ശീമാട്ടിയുടെ പ്രവർത്തനമെന്ന് ശീമാട്ടി മാനേജ്മെന്റ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top