Business
ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയായ ബീന കണ്ണന്റെ പിതാവ് വി.തിരുവെങ്കിടം നിര്യാതനായി
കൊച്ചി: ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമ ബീന കണ്ണന്റെ പിതാവ് വി.തിരുവെങ്കിടം (90) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് 12.15ന് എറണാകുളം പച്ചാളത്ത് നഗരസഭാ...