Breaking News

ഇളവുകളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്;പുതിയ മാർഗനിർദേശം

ന്യൂഡൽഹി: നാളെ മുതൽ ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ ഏപ്രിൽ 20 ന് ശേഷം ചില ഇളവുകൾ ഉണ്ടാകും. കർശന ഉപാധികളോടെ ആയിരിക്കും ഇളവുകൾ. സാഹചര്യം മാറിയാൽ ഇളവുകൾ പിൻവലിക്കും. ഇളവുകൾ സംബന്ധിച്ച മാർഗനിർദേശം നാളെ നൽകും. ഈ മാർഗനിർദേശം വന്നതിന് ശേഷം സംസ്ഥാനം നൽകുന്ന ഇളവുകൾ എന്തൊക്കെയാണെന്നു അറിയാം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top