ന്യൂഡൽഹി: കോവിഡ് രണ്ടാംതരംഗത്തിൽ രാജ്യത്ത് ജീവൻ നഷ്ടമായത് 719 ഡോക്ടർമാർക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലാണ് കൂടുതൽ ഡോക്ടർമാർ മരിച്ചത്. 111 ഡോക്ടർമാരാണ് ഇവിടെ...
മുംബൈ: ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് പിന്നാലെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗംഗുബായി കത്തിയാവാഡിയില്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കില്‍ പിസിആര്‍ പരിശോധന...
പാലക്കാട്: മന്ത്രി എ.കെ ബാലന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ രാവിലെ ആശുപത്രിയില്‍...
പത്തനംതിട്ട: കോവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ റാന്നി സ്വദേശി അന്തരിച്ചു. എബ്രഹാം തോമസാണ്(93) അന്തരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇറ്റലിയില്‍ നിന്ന് റാന്നിയിലേക്ക് എത്തിയവരുടെ മക്കളില്‍...
കോട്ടയം: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രദ്ധിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
ഹൈദരാബാദ്:നടി മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് 19 സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ...
കൊച്ചി: ചാലക്കുടി എം.പി ബെന്നി ബഹനാന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാഴ്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം രോഗ ലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബെന്നി...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എംപി അഭയ് ഭരദ്വജ് അന്തരിച്ചു. ബിജെപിയുടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരുന്നു അഭയ് ഭരദ്വജ്. 66 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചെന്നൈയില്‍ എംജിഎം ആശുപത്രിയില്‍...
ഡര്ബന്: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന് കൊവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിജിയുടെ മകന് മണിലാല്‍ ഗാന്ധിയുടെ പേരമകനായ സതീഷ് സീത- ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ്...