Breaking News
ഐപിഎൽ നീട്ടിവയ്ക്കുമെന്ന് ബിസിസിഐ
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ നീട്ടീ വയ്ക്കുമെന്ന് ബിസിസിഐ. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിവച്ച സാഹചര്യത്തിലാണ് ബിസിസിഐ പുതിയ തീരുമാനം അറിയിച്ചത്. മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്....