Breaking News

അതിർത്തി തുറക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി

ബംഗളുരു: കേരള-കർണാടക അതിർത്തിയായ തലപ്പാടി ചെക്പോസ്റ്റ് തുറക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.അതിർത്തി തുറക്കുന്നത് കർണാടകത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആണെന്ന് യെദ്യൂരപ്പ.അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട്‌ എച്ച് ഡി ദേവഗൗഡ അയച്ച കത്തിന് മറുപടിയായാണ് കർണാടക മുഖ്യമന്ത്രി പറഞ്ഞത്.

അതിർത്തി തുറക്കില്ലെന്ന കർണാടകത്തിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top