Breaking News

കൊറോണ ‘വിവരങ്ങൾ’ നോക്കാൻ ഈ വെബ്‌സൈറ്റുകൾ തുറക്കരുത് ! മുന്നറിയിപ്പുമായി പൊലീസ്

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച്  പുതിയ വിവരങ്ങൾ തേടാനായി പല വെബ്‌സൈറ്റുകളും നാം സന്ദർശിക്കാറുണ്ട്. എന്നാൽ ഇവയിൽ ചിലത് നൽകുന്നത് തെറ്റായ വിവരങ്ങളാണെന്ന് മാത്രമല്ല, നിങ്ങളുടെ കമ്പൂട്ടറെ വൈറസ് പിടിലാക്കാനും ഇവയ്ക്ക് സാധിക്കും.

ഡൽഹി പൊലീസാണ് അപകടകാരികളായ വെബ്‌സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി
രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് സൈബർ കുറ്റവാളികൾ.

ഡൽഹി പൊലീസ് മുന്നറിയിപ്പ് നൽകിയ വെബ്‌സൈറ്റുകൾ :

Coronavirusstatus(dot)space website

Coronavirusmap(dot)com website

Blogcoronacl.canalcero(dot)digital website

Vaccinecoronavirus(dot)com website

Coronavirus(dot)cc website
Bestcoronavirusprotect(dot)tk website

coronavirusupdate(dot)tk website

Coronavirus(dot)zone website

Coronavirusrealtime(dot)com website

Coronavirus(dot)app website

Bgvfr.coronavirusaware(dot)xyz website

Coronavirusaware(dot)xyz website

Coronavirus(dot)healthcare website

Survivecoronavirus(dot)org website

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top