Kerala

മില്‍മ പാല്‍ വീടുകളില്‍ എത്തിക്കും


കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മില്‍മ പാല്‍ വീടുകളില്‍ എത്തിക്കുമെന്ന് മന്ത്രി കെ രാജു. പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിക്കണമെന്നും മന്ത്രി. മില്‍മ ബൂത്തുകള്‍ തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top