Latest News

ആര്‍ബിഐയുടേത് ഭീമമായ ചുവടുവെയ്പ്പ്; മധ്യവര്‍ഗക്കാര്‍ക്കും വാണിജ്യത്തിനും സഹായകമാകും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ആര്‍ബിഐ പ്രഖ്യാപനങ്ങള്‍ മധ്യവര്‍ഗക്കാര്‍ക്കും വാണിജ്യത്തിനും സഹായമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ബി ഐ എടുത്തിരിക്കുന്നത് വലിയൊരു ചുവടുവെയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്ന് നമ്മുടെ സമ്പദ് ഘടനയെ രക്ഷിക്കുന്നതിന് വേണ്ടി ഇന്ന് വലിയൊരു ചുവടുവെയ്പ്പാണ് ആര്‍ബിഐ സ്വീകരിച്ചിരിക്കുന്നത്. ആര്‍ബിഐ പ്രഖ്യാപനങ്ങള്‍ പണലഭ്യത ഉറപ്പുവരുത്തും. മധ്യവര്‍ഗക്കാരെയും ബിസിനസ്സിനെയും സഹായിക്കും.’ പ്രധാനമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top