ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി തകർത്തതായി പൊലീസ്. ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു....
ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹര്യത്തിൽ വൈറസിനെ കുറിച്ച് പുതിയ വിവരങ്ങൾ തേടാനായി പല വെബ്സൈറ്റുകളും നാം സന്ദർശിക്കാറുണ്ട്. എന്നാൽ ഇവയിൽ ചിലത് നൽകുന്നത് തെറ്റായ വിവരങ്ങളാണെന്ന്...
ഡല്‍ഹി: പൊലീസിന് നേരെ നാലംഗ സംഘം വെടിയുതിര്‍ത്തു. ഡല്‍ഹി രാജ്യതലസ്ഥാനത്തെ അക്ഷര്‍ധാം ക്ഷേത്രത്തിനടുത്ത് വെച്ച് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇവര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തത്. പൊലീസ് പ്രത്യാക്രമണം നടത്തിയപ്പോള്‍ സംഘം...
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹി പട്യാല...
ഡല്‍ഹി അമര്‍ വിഹാറില്‍ വീട്ടില്‍ കളിക്കാനെത്തിയ ഒന്നര വയസ്സുകാരിയെ സ്വന്തം മക്കള്‍ക്ക് മുന്നിലിട്ട് ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയ രാകേഷ് എന്നയാളാണ് പിടിയിലായത്.വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അയല്‍വാസിയായ...