Latest News

മുംബൈയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ്; ചേരി നിവാസികള്‍ നിരീക്ഷണത്തില്‍


മുംബൈ: മുംബൈയിലെ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് കോവിഡ്.ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചേരി നിവാസികളെ നിരീക്ഷണത്തിലേര്‍പ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top