Breaking News

നെ​ടു​ങ്ക​ണ്ട​ത്ത് പച്ചക്കറിക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട പഞ്ചായത്ത് പൂ​ട്ടി​ച്ചു


നെടുങ്കണ്ടം:  പ​ച്ച​ക്ക​റി​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട പ​ഞ്ചാ​യ​ത്ത് പൂ​ട്ടി​ച്ചു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​ത്ത് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പി​ആ​ര്‍​എ​സ് വെ​ജി​റ്റ​ബി​ള്‍​സ് ആ​ണ് പൂ​ട്ടി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ് പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​ട പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

പ​ച്ച​ക്ക​റി​ക്ക് 15 രൂ​പ മു​ത​ല്‍ 20 രൂ​പ വ​രെ​യാ​ണ് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top