Breaking News

തമിഴ്നാട്ടിലേക്ക് നടന്ന്‌ തൊഴിലാളികൾ

വേങ്ങര: തമിഴ്നാട്ടിലേക്ക് നടന്ന്‌ തൊഴിലാളികൾ.മലപ്പുറം വേങ്ങരയിൽ നിന്നാണ് തമിഴ്നാട്ടുകാരായ തൊഴിലാളികൾ തിരുച്ചിറപള്ളിയിലേക്ക് നടന്നത്. കാവുങ്ങൽ വച്ച് പോലീസ് ഇവരെ തടഞ്ഞു. നാട്ടിലേക്ക് പോകുന്നത് ഭക്ഷണം കിട്ടാത്തതുകൊണ്ടാണാണെന്നു തൊഴിലാളികൾ പറഞ്ഞു. 5 അഞ്ചു ദിവസമായി തൊഴിൽ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top