മുംബൈ: മുംബൈയിലെ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് കോവിഡ്.ഇയാള്‍ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചേരി നിവാസികളെ നിരീക്ഷണത്തിലേര്പ്പെടുത്തി.
ന്യൂഡൽഹി: ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് 263 വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയത്. ഏകദേശം 500ന് മുകളില്‍ ഇന്ത്യക്കാര്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ...
ന്യൂഡല്‍ഹി: കോവിഡ്-19 പടര്‍ന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മൂന്നാമത്തെ സംഘത്തെ നാട്ടിലെത്തിച്ചു. 131 വിദ്യാര്‍ഥികളും 103 തീര്‍ഥാടകരും അടങ്ങുന്ന 234 പേരടങ്ങുന്ന സംഘമാണ് രാവിലെ തിരിച്ചെത്തിയത്. കൊറോണ വൈറസ്...
കൊച്ചി: കോവിഡ് 19 നാശംവിതച്ച ഇറ്റലിയിലെ റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെത്തി. 13 പേരാണ് രാവിലെ 7.45ഓടെ നെടുമ്പാശ്ശേരിയിലെത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ...
റോം: ഇറ്റലിയിലെ ഫിമിച്ചിനോ എയര്‍പോര്‍ട്ടില്‍ 40 മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നുറോളം ഇന്ത്യാക്കാര്‍ കൂടുങ്ങികിടക്കുകയാണ്. ആശുപത്രികള്‍ നിറഞ്ഞ് തദ്ദേശീയരെ പോലും പ്രവേശിപ്പിക്കാനോ ചികില്‍സിക്കാനോ പറ്റാത്ത അവസ്ഥയിലാണ് ഇറ്റലിയിലെ ആരോഗ്യവകുപ്പ് അധികൃതർ. പുറത്ത്...
കൊറോണ വൈറസ് ബാധയില്‍ ഇറ്റലിയില്‍ മരണം 366 ആയി. ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. 1492 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ...