Kerala

ബന്ദിപ്പൂര്‍ ചെക്പോസ്റ്റില്‍ കുടുങ്ങിയ ഇരുനൂറോളം മലയാളികളെ അതിര്‍ത്തി കടത്തിവിട്ടുതുടങ്ങി

തിരുവനന്തപുരം: ബന്ദിപ്പൂര്‍ ചെക്പോസ്റ്റില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറോളം മലയാളികളെ അതിര്‍ത്തി കടത്തിവിട്ടുതുടങ്ങി .പരിശോധനയും ബോധവത്കരണവും നടത്തിയതിനുശേഷമാണ ഇവരെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകള്‍ ഇവര്‍ കുടുങ്ങിക്കിടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top