ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടന്നു വന്ന ഷഹീൻബാഗ് സമരം ഒഴിപ്പിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം ഒഴിപ്പിച്ചത്. കർഫ്യു ഉള്ളത് കൊണ്ട് സമരക്കാരെ അനുവദിക്കില്ലെന്ന് പോലീസ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ 101 ദിവസമായി നടന്നു വന്ന സമരമാണ് ഒഴിപ്പിച്ചത്.
#WATCH Delhi Police clears the protest site in Shaheen Bagh area, amid complete lockdown in the national capital, in wake of #Coronavirus pic.twitter.com/N6MGLTLs5Z
— ANI (@ANI) March 24, 2020
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കേരളവിഷൻ വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB