Breaking News
101 ദിവസം നീണ്ടു നിന്ന ഷഹീൻബാഗ് സമരം ഒഴിപ്പിച്ചു/Video
ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടന്നു വന്ന ഷഹീൻബാഗ് സമരം ഒഴിപ്പിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം ഒഴിപ്പിച്ചത്. കർഫ്യു ഉള്ളത് കൊണ്ട് സമരക്കാരെ അനുവദിക്കില്ലെന്ന് പോലീസ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ...