തൃശ്ശൂർ: കെഎസ്എഫ്ഇ മാർച്ച് 31 വരെയുള്ള ചിട്ടി ലേലം മാറ്റി വച്ചു.മാറ്റി വച്ച ചിട്ടികളുടെ തവണ അടക്കുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.കോവിഡ് 19 വ്യാപനത്തെ തടയാൻ സാമൂഹിക അകലം പാലിക്കുക എന്ന ദൗത്യം നടപ്പാക്കാനാണ് ചിട്ടി ലേലം മാറ്റിയതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു
കെഎസ്എഫ്ഇ മാർച്ച് 31 വരെയുള്ള ചിട്ടി ലേലം മാറ്റി വച്ചു
By
March 23, 2020 11:10 am