Kerala
കെഎസ്എഫ്ഇ മാർച്ച് 31 വരെയുള്ള ചിട്ടി ലേലം മാറ്റി വച്ചു
തൃശ്ശൂർ: കെഎസ്എഫ്ഇ മാർച്ച് 31 വരെയുള്ള ചിട്ടി ലേലം മാറ്റി വച്ചു.മാറ്റി വച്ച ചിട്ടികളുടെ തവണ അടക്കുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.കോവിഡ് 19 വ്യാപനത്തെ തടയാൻ സാമൂഹിക അകലം പാലിക്കുക എന്ന...