ചാലക്കുടി: വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ.ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളിയിലാണ് 100ലേറെ വിശ്വാസികളുമായി കുർബാന നടന്നത്. വികാരി ഫാ. പോളി പടയാട്ടി ഉൾപ്പെടെ 100പേർക്കെതിരെ കേസ്. കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
വൈദികൻ അറസ്റ്റിൽ
By
March 23, 2020 10:50 am