Breaking News

കേരള ഹൈക്കോടതി അടച്ചു

കൊച്ചി: കേരള ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു. ‌‌കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി അടുത്തമാസം എട്ടുവരെ അടച്ചു. ഹേബിയസ് കോർപ്പസ് ഹർജികൾ, ജാമ്യാപേക്ഷകൾ തുടങ്ങി അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമേ ഈ ദിവസങ്ങളിൽ പരിഗണിക്കൂ. അതിനായി ആഴ്ചയിൽ രണ്ടു ദിവസം പ്രത്യേക ബഞ്ച് പ്രവർത്തിക്കാൻ ആണ് തീരുമാനം. രാവിലെ ഫുൾ കോർട്ട് യോഗം ചേർന്നാണ് തീരുമാനം എടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top