Business

കൊറോണ പ്രതിരോധം; സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് ജോളി സില്‍ക്‌സ്; കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി, തൃശൂര്‍ ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ല

കൊച്ചി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ജോളി സില്‍ക്‌സ്. ജോളി സില്‍ക്‌സിന്റെ കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി, തൃശൂര്‍ എന്നിവിടങ്ങളിലെ ഷോറൂമുകള്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ല.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top