Kerala

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29വരെയാണ് നിരോധനാജ്ഞ.27നാണ് ക്ഷേത്രത്തിലെ കാവുതീണ്ടല്‍, 29ന് കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവവുമാണ്. ഇതിന് മുന്‍കരുതലായിട്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top