Latest News

ഒമാനില്‍ മലയാളിക്ക്​ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഒമാനില്‍ മലയാളിക്ക്​ കൊറോണ വൈറസ് ബാധ സ്​ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് വൈറസ് ബാധിച്ചു​ ചികിത്സയിലുള്ളത്​. അവധി കഴിഞ്ഞ്​ മാര്‍ച്ച്‌​ 13നുള്ള വിമാനത്തിലാണ്​ ഇദ്ദേഹം ഒമാനില്‍ തിരികെയെത്തിയത്​.

വ്യാഴാഴ്​ചയാണ്​ രോഗ വിവരം സ്​ഥിരീകരിച്ചത്​. 

 

 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top