Entertainment

കൊറോണയെ തുരത്താന്‍ ബോധവത്കരണവുമായി ആസിഫ് അലിയുടെ മക്കള്‍

കൊറോണയെ തടയാന്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പലരും സ്വയം മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. രോഗത്തെ തുരത്താന്‍ കൈകള്‍ കഴുകേണ്ടതിന്റെ ആവശ്യകത ആരോഗ്യവകുപ്പ് അധികൃതര്‍ ദിനംപ്രതി വ്യക്തമാക്കുന്നുണ്ട്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനുശേഷം സിനിമാതാരങ്ങളും കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. അത്തരത്തില്‍ ഇപ്പോള്‍ കൈകകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് നടന്‍ ആസിഫ് അലിയുടെ മക്കള്‍. കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍ വീഡിയോയില്‍. വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#washyourhandschallenge#careforechother#careforkids#staystrong#weshallovercome

A post shared by Asif Ali (@asifali) on

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top