രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 74.97 രൂപയായി. ഓഹരിവിപണി കനത്ത നഷ്ടം നേരിടുകയാണ്. സെന്‍സെക്സ് 2,000 പോയിന്റ് താഴ്ന്നു. നിഫ്റ്റി 8,000 പോയിന്റ് താഴ്ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം:
https://t.me/KeralaVisionOnline