Latest News

അവിനാശിയില്‍ കാര്‍ ലോറിയിലിടിച്ച് 5 വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കാര്‍ ലോറിയിലിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നീലഗിരിയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് പേരുടെ നില ഗുരുതരമാണ്.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top