Entertainment

എന്റെ പ്രണയം ഞാന്‍ രഹസ്യമായി സൂക്ഷിക്കും, അത് മറ്റുള്ളവര്‍ അറിയണ്ട: വിജയ് ദേവരക്കൊണ്ട

പ്രണയത്തെ കുറിച്ചുള്ള തന്റെ മനോഭാവം തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. തനിക്കൊരു പ്രണയമുണ്ടെങ്കിലും അത് രഹസ്യമായി സൂക്ഷിക്കും എന്നാണ് ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയത്.

ജീവിതത്തിലെ പ്രണയം കണ്ടെത്തിയോ എന്ന ചോദ്യത്തിനായിരുന്നു വിജയ് ദേവരകൊണ്ട പ്രതികരിച്ചത്. ”നോ കമന്റ്സ്. എനിക്കൊരു പ്രണയമുണ്ടെങ്കില്‍ പോലും ഞാനത് രഹസ്യമായി സൂക്ഷിക്കും. ഇതൊക്കെ പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്? ഇത് മറ്റുള്ളവര്‍ അറിയേണ്ട കാര്യമില്ല” എന്ന് താരം പറഞ്ഞു.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top