Fashion

മെറ്റ് ഗാല മാറ്റിവെച്ചു

ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മെയ് 4-ന് നടത്താനിരുന്ന മെറ്റ് ഗാല മാറ്റിവെച്ചു. ലോക ഫാഷന്റെ പ്രധാന അരങ്ങുകളിലൊന്നാണ് മെറ്റ് ഗാല. കൊറോണ വൈറസ് പടരുന്നതിനാല്‍ ലോകമെമ്പാടും പൊതുപരിപാടികളും ഉത്സവങ്ങളുമെല്ലാം റദ്ദാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top