Latest News

‘എന്റെ കുട്ടികള്‍ ഇതുപോലെ ജീവിക്കുന്നതില്‍ വിഷമമുണ്ട്’: കോവിഡില്‍ സണ്ണി ലിയോണ്‍

കോവിഡ് ലോക വ്യാപകമായി പടര്‍ന്ന് പിടിക്കുന്നതിനിടെ താനും കുടുംബവും കടുത്ത ജാഗ്രതയിലാണെന്ന് വ്യക്തമാക്കി നടി സണ്ണി ലിയോണ്‍. തന്റെ കുട്ടികള്‍ ഇതുപോലെ ജീവിക്കുന്നതില്‍ വിഷമമുണ്ടെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രവും സണ്ണി പങ്കുവെച്ചു. ‘ഇതൊരു പുതിയ യുഗം, എന്റെ കുട്ടികള്‍ ഇപ്പോള്‍ ഇതുപോലെ ജീവിക്കുന്നതില്‍ അതിയായ വിഷമമുണ്ട്. പക്ഷേ ഇത് അത്യാവശ്യമാണ്. മാസ്‌ക് ധരിക്കാന്‍ നിങ്ങള്‍ കുട്ടികളെ പരിശീലിപ്പിക്കുക’ എന്നാണ് സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

A new era! So sad that my kids have to now live like this but it’s necessary. Training toddlers to wear a mask Day 1… @dirrty99 and Nathalina team family effort!

A post shared by Sunny Leone (@sunnyleone) on

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top