Latest News

1500 മണിക്കൂര്‍ നേരത്തെ പരിശ്രമം; പ്രിയങ്കയുടെ ഗൗണിന് വില 45 ലക്ഷം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ചോപ്ര ഏവരെയും ഞെട്ടിച്ചിരുന്നു. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ഒപ്പം പ്രിയങ്കയുടെ ഹെയര്‍ സ്‌റ്റൈലും മേക്കപ്പും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ താരത്തിന്റെ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. എന്നാല്‍ പ്രിയങ്കയെ അഭിനന്ദിച്ച് എത്തിയവരും കുറവല്ല.

ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 62 ദിവസം കൊണ്ടാണ് പ്രിയങ്കയുടെ വസ്ത്രം രൂപകല്‍പ്പന ചെയ്തതെന്നും 45 ലക്ഷം രൂപയാണ് ഗൗണിന്റെ വിലയെന്നും വോഗ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top