Latest News

സ്വകാര്യതയില്‍ നുഴഞ്ഞ് കയറുന്നത് ഇഷ്ടമല്ല, വിവാഹം നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കാം: അനുഷ്‌ക ഷെട്ടി

തെന്നിന്ത്യന്‍ താരറാണി അനുഷ്‌ക ഷെട്ടിയുടെ വിവാഹ വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.സംവിധായകന്‍ പ്രകാശ് കൊവേലമുടിയെ താരം വിവാഹം ചെയ്യാന്‍ പോവുകയാണെന്നാണ് വാര്‍ത്തകളാണ് വന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

വിവാഹം എന്നത് പവിത്രമായ കാര്യമാണെന്നും മറ്റുള്ളവര്‍ക്ക് വിവാഹം എന്നത് എത്ര പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ തനിക്കും തന്റെ വിവാഹം പ്രധാനപ്പെട്ടതാണെന്നും അത് നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. തന്റെ സ്വകാര്യതയിലേക്ക് ആരും കടന്നു കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്തിനാണ് മറ്റുള്ളവര്‍ തന്റെ വിവാഹം ഇത്ര വലിയ കാര്യമാക്കുന്നതെന്നും താരം ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top