ലണ്ടന്‍: യു.കെയിലെ ഹീത്റോ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഓഫീസറായ ഇന്ത്യന്‍ വംശജനും മകളും കോവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചു. സുധീര്‍ ശര്‍മ (61) ബുധനാഴ്ചയും മകളും ഫാര്‍മസിസ്റ്റുമായ പൂജ ശര്‍മ...
വാഷിങ്ടണ്‍: അഞ്ചു മിനിറ്റ് കൊണ്ട് കൊറോണ പോസിറ്റീവ് ആയ ആളുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. രോഗവ്യാപനം അതിവേഗത്തിലാവുന്ന സാഹചര്യത്തില്‍ രോഗ സ്ഥിരീകരണം ഇത്തരത്തില്‍ എളുപ്പം...
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കോവിഡ് ബാധിതയായ മകള്‍ മടങ്ങിയെത്തിയത് മറച്ചുവച്ച് മാധ്യമപ്രവര്ത്തകന് പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു....
ബംഗളൂരു: കോവിഡ് 19 പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ഇന്‍ഫോസിസ് ജീവനക്കാരന് ബംഗളൂരുവില്‍ അറസ്റ്റിലായി. ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദ് (25) ആണ് അറസ്റ്റിലായത്. ഫേസബുക്കിലാണ് മുജീബ് കുറിപ്പിട്ടത്....
മുംബൈ: കോവിഡ് 19 ലോക്ക്ഡൗണ്‍ മറികടന്ന് പുറത്തിറങ്ങിയ സഹോദരനെ യുവാവ് കുത്തിക്കൊലപ്പെടുത്തി.മുംബൈയിലാണ് സംഭവം നടന്നത്. മുംബൈ കാന്തിവാലിയില്‍ ദുര്‍ഗേഷ് ഠാക്കുറാണ് കൊല്ലപ്പെട്ടത്. സഹോദരന് രാജേഷ് കസ്റ്റഡിയില്‍.
മുംബൈ: ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുംബൈയിലെ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്കുമാണ്. ഇതേ...
കോവിഡ് സ്ഥിരീകരിച്ച പാലക്കാട്ടുകാരന് ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചു. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്കരമായിരിക്കുകയാണ്. മണ്ണാര്‍ക്കാട് സ്വദേശിയായ രോഗി ദുബായില്‍ നിന്നെത്തിയത് മാര്‍ച്ച് 13നാണ്. നിരീക്ഷണത്തിലായത് 21നും. ഇന്നലെയൊണ്...
കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അരി തുടങ്ങിയ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് സര്‍ക്കാര്‍ സൗജന്യമായി നല്‍കും. മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി നല്‍കും....
ലഖ്നൗ:ഉത്തര്‍പ്രദേശില്‍ കോവിഡ് 19ന്റെ സമൂഹവ്യാപനം സ്ഥിരീകരിച്ചു.33 കാരനായ പിലിബിത്ത് സ്വദേശിക്കാണ് കോവിഡ് ബാധ സമൂഹ വ്യാപനത്തിലൂടെ സ്ഥിരീകരിച്ചത്.ഉയാള്‍ വിദേശയാത്ര നടത്തിയിരുന്നില്ല.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവര്‍ 562 ആയെന്ന് കേന്ദ്ര സര്‍ക്കാര്‍.48 പേര് ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലും,കേരളത്തിലുമാണ്.