Latest News

കോവിഡ് 19; അമേരിക്കയില്‍ അടിയന്തരാവസ്ഥ

കോവിഡ്​ 19 വൈറസ്​ ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ യു.എസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഡൊണള്‍ഡ്​ ട്രംപാണ്​ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്​. വൈറസ്​ ബാധയെ പ്രതിരോധിക്കാനായി 50 ബില്യണ്‍ ഡോളറും അനുവദിച്ചിട്ടുണ്ട്​. കോവിഡ്​ 19 വൈറസ്​ ബാധിച്ച്‌​ യു.എസില്‍ ഇതുവരെ 41 പേരാണ്​ മരിച്ചത്​​.

 

 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top