Latest News

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ കേ​സെ​ടു​ത്തു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ക​മ​ല്‍​നാ​ഥിന്റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​തിരെ പോ​ലീ​സ് കേ​സെ​ടു​ത്തു. 

കോ​വി​ഡ് ബാ​ധി​ത​യാ​യ മ​ക​ള്‍ മ​ട​ങ്ങി​യെ​ത്തി​യ​ത് മ​റ​ച്ചു​വ​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​മ​ല്‍​നാ​ഥും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും അ​ട​ക്കം ഇ​രു​ന്നൂ​റി​ലധികം പേ​ര്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top