ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയെ ഒരു തരത്തിലും അവഗണിച്ചിട്ടില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാൻ വരാൻ സ്വാതന്ത്ര്യമുള്ള ആളാണ് ജ്യോതിരാദിത്യ സിന്ധ്യയെന്ന് രാഹുൽ ഗാന്ധി. ഒപ്പം പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തയാളാണ് സിന്ധ്യയെന്നും രാഹുൽ ഗാന്ധി
വൈകാരികമായി പ്രതികരിച്ച് രാഹുൽ ഗാന്ധി
By
March 11, 2020 4:54 pm