കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവെച്ചു. പുതിയ തിയതി ഉടന്‍ അറിയിക്കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. ഏപ്രില്‍ 14 മുതല്‍ 27വരെ മിസോറാമിലെ ഐസാളില്‍ വെച്ചായിരുന്നു ഫൈനല്‍ റൗണ്ട് നടക്കേണ്ടിയിരുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR