കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നടക്കാനിരുന്ന ഷൂട്ടിങ് ലോകകപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മാര്‍ച്ച് 15 മുതല്‍ 25 വരെയായിരുന്നു ലോകകപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ചിരുന്നത്.
രോഗഭീതി കാരണം 22 രാജ്യങ്ങള്‍ ലോകകപ്പില്‍നിന്ന് പിന്മാറിയതോടെയാണ് ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനമായത്.