Latest News

നാണമില്ലേ സഹോദരന്റെ ഒപ്പം ബിക്കിനി ധരിച്ച് നിൽക്കാൻ? സാറ അലി ഖാന്റെ ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി സൈബര്‍ ലോകം

സാറാ അലിഖാന്റെ ബിക്കിനി വേഷത്തിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. സഹോദരനും നടനുമായ ഇബ്രാഹിമിന് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഇബ്രാഹിമിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ സാറ പങ്കുവച്ചത്. സഹോദരനൊപ്പം ഇങ്ങനെ നില്‍ക്കാന്‍ നാണമില്ലേ എന്നാണ് സൈബറിടങ്ങളില്‍ നിന്നുള്ള ചോദ്യം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Happiest birthday Brother 🎂 🍰 🎁👫 I love you more than you know and am missing you lots today!! Wish I was with you 🤗 #tbt @ncstravels @luxnorthmale

A post shared by Sara Ali Khan (@saraalikhan95) on

 

ഒരു മുസ്ലിം ആയ താങ്കള്‍ എങ്ങനെ ഇതൊക്കെ ധരിച്ച് സഹോദരന് മുന്നില്‍ നില്‍ക്കുന്നു?” ഇതൊക്കെ മോശമാണെന്ന് അറിയില്ലേ?’‘ ‘’സഹോദരനൊപ്പമാണോ ഇങ്ങനെ തുണിയില്ലാതെ നിൽക്കുന്നത്’? – എന്നും ചിലർ ചോദിക്കുന്നുണ്ട്. ഏതായാലും വിഷയത്തോട് സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top